Posts by tachyons@aana.site
 (DIR) Post #9oqXNHanX42xdTJMZM by tachyons@aana.site
       2019-11-10T18:05:51Z
       
       0 likes, 0 repeats
       
       @Gargron @Koshy @girishNaught Can you confirm the domain name, it seems still accessible from mastodon.social
       
 (DIR) Post #9oqXNHzG47c2rKkthA by tachyons@aana.site
       2019-11-10T18:23:48Z
       
       0 likes, 0 repeats
       
       @Gargron @Koshy @girishNaught cc @Ca_Gi
       
 (DIR) Post #9oqXOm6XZi6QYYs0oq by tachyons@aana.site
       2019-11-11T07:10:12Z
       
       0 likes, 0 repeats
       
       @Dinkan ഒരു ലോട്ടറിയെടുത്തേക്ക്
       
 (DIR) Post #9oqcQka4i6PCBHRiCG by tachyons@aana.site
       2019-11-11T02:11:42Z
       
       0 likes, 1 repeats
       
       Few Malayalam bots@icu @smc @deshabhimani @mathrubhumiweb You can create more bots using https://bots.tinysubversions.com/convert/
       
 (DIR) Post #9otG7OBpujw8fSCoSm by tachyons@aana.site
       2019-11-12T12:36:00Z
       
       0 likes, 0 repeats
       
       @sajith @an ഇവിടത്തെ എന്റെ അകൗണ്ടിന്റെ പോസ്റ്റ് എനിക്കവിടുന്ന് കാണാൻ പറ്റുന്നുണ്ടല്ലൊ, എല്ലാവരേം ഫോളോ ചെയ്തു എന്നുറപ്പാക്കൂ
       
 (DIR) Post #9otISyrOyAHCO94SNE by tachyons@aana.site
       2019-11-12T15:28:17Z
       
       0 likes, 1 repeats
       
       ഹോർലിക്സും ബൂസ്റ്റുമൊന്നും കിട്ടുന്നില്ലെന്ന് കുറേ പരാതികൾ കണ്ടു. കുറച്ച് ടിപ്പുകൾ1. അനോണിയാണെങ്കിലും അല്ലെങ്കിലും ഒരു കിടിലൻ പ്രൊഫൈൽ ഡിസ്ക്രിപ്ഷൻ എഴുതുക, വായിച്ചാൽ ഫോളോ ചെയ്യാൻ തോന്നണം. 2. ലോകൽ ടൈം ലൈനിലും ഫെഡെറേറ്റഡ് ടൈംലൈനിലുമുള്ള പോസ്റ്റുകളുമായി എൻഗേജ് ചെയ്യുക, റേഡിയോ ആവാതിരിക്കുക3. കുറേ കാര്യങ്ങൾ പറയാനുണ്ടെങ്കിൽ ത്രെഡായി പോസ്റ്റ് ചെയ്യുക, വേറെ വേറെ ടൂട്ടുകളായി ടൈം ലൈൻ വൃത്തികേടാക്കരുത്, അങ്ങനെ ചെയ്യുന്ന കുറേ പേരെ മ്യൂട്ട് ചെയ്യേണ്ടി വന്നു4. ഹാഷ് ടാഗുകൾ ഉപയോഗിക്കുക(cntd)
       
 (DIR) Post #9ovmFEwpkG9rAbtaQC by tachyons@aana.site
       2019-11-13T15:28:16Z
       
       0 likes, 0 repeats
       
       @dhatrikutty_ എന്നിട്ടും മലയാളം അഋയില്ലല്ലോ :mayinkutti:
       
 (DIR) Post #9oxazthbk89VkrAv6e by tachyons@aana.site
       2019-11-14T17:42:56Z
       
       0 likes, 0 repeats
       
       @jamewils @stux Is mstdn using glitch or other forks of mastodon ? I am seeing some features in the screenshots which are not available in main stream mastodon version
       
 (DIR) Post #9p1UYTOjc01pGHj8Sm by tachyons@aana.site
       2019-11-16T14:59:51Z
       
       0 likes, 0 repeats
       
       ശക്തരിൽ ശക്തൻ
       
 (DIR) Post #9p1VAi7hJQCtw2zVaK by tachyons@aana.site
       2019-11-16T15:07:55Z
       
       0 likes, 0 repeats
       
       @dhatrikutty_@akhilan
       
 (DIR) Post #9p1aPAku9c90Yu2rUu by tachyons@aana.site
       2019-11-16T15:35:50Z
       
       0 likes, 0 repeats
       
       @syam കൊള്ളാലോ
       
 (DIR) Post #9p1aPBIa8P5CFLnkzQ by tachyons@aana.site
       2019-11-16T16:11:27Z
       
       0 likes, 0 repeats
       
       @NiK_Nihal123 @syam 47 now
       
 (DIR) Post #9p32SgD2epy0rEcvGi by tachyons@aana.site
       2019-11-17T07:57:08Z
       
       0 likes, 0 repeats
       
       @changathi @NiK_Nihal123 @syam ഡിങ്കന് 50 ശതമാനം വോട്ട് പോലും കിട്ടിയില്ല എന്നതും, സൂപ്പർമാന് പ്രാദേശിക ദൈവമായ @akhilan നേക്കാൾ വോട്ട് കുറവാണ് എന്നതും ഇവിടെ പ്രസ്താവ്യമാണ്
       
 (DIR) Post #9p32Sgzxix6BIxVzWK by tachyons@aana.site
       2019-11-17T08:36:40Z
       
       0 likes, 0 repeats
       
       @syam @changathi @NiK_Nihal123 @akhilan അതൊക്കെ അസൂയയാണ് മിസ്റ്റർ, ഡിങ്കൻ സർവ വ്യാപിയാണ്, ഏതെങ്കിലും ഇൻസ്റ്റൻസിന്റെ മാത്രം ദൈവമല്ല
       
 (DIR) Post #9p7jnu5lJL0gekQbmy by tachyons@aana.site
       2018-12-17T05:58:55Z
       
       0 likes, 0 repeats
       
       @syam @sajith @rajeesh @kocheechi 🤓
       
 (DIR) Post #9p7sca1mT52ypXF1FY by tachyons@aana.site
       2019-11-19T16:52:23Z
       
       0 likes, 0 repeats
       
       @vanjakan സ്വന്തമായിട്ട് കാറു വാങ്ങുമ്പോൾ ടാക്സ് അടക്കുന്നില്ലേ? അതല്ലേ അടുത്ത കുട്ടിക് സ്കോളർഷിപ്പായി കിട്ടുന്നത്
       
 (DIR) Post #9pAjhwWbw1cVwH1Xvc by tachyons@aana.site
       2019-11-10T13:20:56Z
       
       0 likes, 1 repeats
       
       റ്റ്വിടറീന്ന് വന്നവരുടെ ഹാഷ്ടാഗായിരുന്നു #mallutweeps . ഫെഡെറേറ്റഡ് വെബിൽ പൊതുവായി ഉപയോഗിക്കാൻ ഒരു ഹാഷ്ടാഗ് വേണം, അല്ലെങ്കിൽ കണ്ട് പിടിക്കാൻ ബുദ്ധിമുട്ടായിരിക്കും#malayali #മലയാളി എന്നായാലോ? ഈ ഹാഷ് ടാഗ് വെച്ച് ഒരു ടൂട്ടെങ്കിലും ചെയ്താൽ അത് വെച്ച് പരതിയെടുക്കാം. #ആമുഖം എന്ന ടാഗിൽ നിങ്ങളുടെ ഇന്റ്രൊഡ്യൂസ് കൂടി ചെയ്താൽ കുറച്ച് കൂടി നല്ലത്.Boost for better visibility
       
 (DIR) Post #9pRaym1HQv2RSMSqlE by tachyons@aana.site
       2019-11-29T03:41:46Z
       
       0 likes, 0 repeats
       
       @Vajjrabahu @noushad @MoChuisle @AJ_star_21 @__athul @vijaynair @Arshamelattur @beyess @Bentscrews @deepugeorge @Finovarghese @iamrijoy @imnooz @sbjayesh @Kayetha @Kuryachan @koyakoyas @kuttachan @_leppi @mathn @NiK_Nihal123 @Pesathedaporukki @Ryanacnt @Seven7J @TheeKurukkan FF?
       
 (DIR) Post #9pSUArblyYKtk8JMa8 by tachyons@aana.site
       2019-11-29T15:36:55Z
       
       0 likes, 0 repeats
       
       @mathn നിങ്ങൾ നിങ്ങൾ വിചാരിക്കുന്നത് പോലെ നിങ്ങളല്ല
       
 (DIR) Post #9pSau0FLIyjhI3j8nw by tachyons@aana.site
       2019-11-29T16:40:38Z
       
       0 likes, 0 repeats
       
       @mathn ഞാൻ ആരാണെന്ന് തനിക്കും, താനാരാണെന്ന് എനിക്കും അറിയേണ്ടെങ്കിൽ ആർക്ക് എന്ത് അറിഞ്ഞിട്ടെന്ത്