Post 9p1aPAku9c90Yu2rUu by tachyons@aana.site
 (DIR) More posts by tachyons@aana.site
 (DIR) Post #9p1UYTOjc01pGHj8Sm by tachyons@aana.site
       2019-11-16T14:59:51Z
       
       0 likes, 0 repeats
       
       ശക്തരിൽ ശക്തൻ
       
 (DIR) Post #9p1UYTiaQBuMFr0zPE by dhatrikutty_@mstdn.social
       2019-11-16T15:06:39Z
       
       0 likes, 1 repeats
       
       @tachyons നാലാമത്തെ ആൾ ആരാണ്??
       
 (DIR) Post #9p1VAi7hJQCtw2zVaK by tachyons@aana.site
       2019-11-16T15:07:55Z
       
       0 likes, 0 repeats
       
       @dhatrikutty_@akhilan
       
 (DIR) Post #9p1VAioajwWC553lRY by dhatrikutty_@mstdn.social
       2019-11-16T15:13:37Z
       
       0 likes, 1 repeats
       
       @tachyons @akhilan ഓഹ്. thanku.
       
 (DIR) Post #9p1aPAku9c90Yu2rUu by tachyons@aana.site
       2019-11-16T15:35:50Z
       
       0 likes, 0 repeats
       
       @syam കൊള്ളാലോ
       
 (DIR) Post #9p1aPB1v8LktPg0S1I by NiK_Nihal123@mastodon.social
       2019-11-16T16:09:07Z
       
       0 likes, 0 repeats
       
       @tachyons @syam 😏
       
 (DIR) Post #9p1aPBIa8P5CFLnkzQ by tachyons@aana.site
       2019-11-16T16:11:27Z
       
       0 likes, 0 repeats
       
       @NiK_Nihal123 @syam 47 now
       
 (DIR) Post #9p1aPBdqrK63JJkk8u by Dinkan@mstdn.social
       2019-11-16T16:12:15Z
       
       0 likes, 1 repeats
       
       @tachyons @NiK_Nihal123 @syam മായാവിക്കൊക്കെ വോട്ട് കിട്ടിയോ.!! അൺബിലീവബിൾ.
       
 (DIR) Post #9p32SfQpY5P0Ri4Q7c by syam@aana.site
       2019-11-16T16:14:01Z
       
       0 likes, 0 repeats
       
       @NiK_Nihal123 @tachyons ചതി! ചതി! 😡
       
 (DIR) Post #9p32SfXZ92n2mbDncW by NiK_Nihal123@mastodon.social
       2019-11-16T16:16:59Z
       
       0 likes, 0 repeats
       
       @syam @tachyons ചതി ഒന്നും ഇല്ല..കണ്ട വരത്തൻ സൂപ്പർ ജട്ടി ഒന്നും ഈ ടൈം ലൈനിൽ ജയിക്കണ്ട.എങ്ക ഉടലും ഉയരും ടൈംലൈനും മസ്തകതമ്മയും ഡിങ്കന് സ്വന്തം.. ഹ്ഹഹാ..ങും
       
 (DIR) Post #9p32Sfy9YC3c73f23s by changathi@aana.site
       2019-11-17T06:35:32Z
       
       0 likes, 0 repeats
       
       @NiK_Nihal123 @syam @tachyons :unnamed: :dinkan: :dinkan: :dinkan:
       
 (DIR) Post #9p32SgD2epy0rEcvGi by tachyons@aana.site
       2019-11-17T07:57:08Z
       
       0 likes, 0 repeats
       
       @changathi @NiK_Nihal123 @syam ഡിങ്കന് 50 ശതമാനം വോട്ട് പോലും കിട്ടിയില്ല എന്നതും, സൂപ്പർമാന് പ്രാദേശിക ദൈവമായ @akhilan നേക്കാൾ വോട്ട് കുറവാണ് എന്നതും ഇവിടെ പ്രസ്താവ്യമാണ്
       
 (DIR) Post #9p32SgQ9s4SVVulOiG by syam@aana.site
       2019-11-17T08:32:28Z
       
       0 likes, 0 repeats
       
       @tachyons @changathi @NiK_Nihal123 @akhilan വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ട്. വ്യത്യസ്ത ഇൻസ്റ്റൻസുകളിൽ അംഗത്വമുള്ളവർ അവയിൽ നിന്നെല്ലാം വന്ന് വോട്ടു ചെയ്തു.  ബൂസ്റ്റു വാഗ്ദാനം ചെയ്ത് വോട്ടുമറിച്ചതായും എനിക്ക് വ്യക്തമായ വിവരങ്ങൾ കിട്ടിയിട്ടുണ്ട്. 😡
       
 (DIR) Post #9p32Sgzxix6BIxVzWK by tachyons@aana.site
       2019-11-17T08:36:40Z
       
       0 likes, 0 repeats
       
       @syam @changathi @NiK_Nihal123 @akhilan അതൊക്കെ അസൂയയാണ് മിസ്റ്റർ, ഡിങ്കൻ സർവ വ്യാപിയാണ്, ഏതെങ്കിലും ഇൻസ്റ്റൻസിന്റെ മാത്രം ദൈവമല്ല
       
 (DIR) Post #9p32Shf5G3zZMUkpcG by an@mstdn.social
       2019-11-17T09:01:12Z
       
       0 likes, 1 repeats
       
       @tachyons @syam @changathi @NiK_Nihal123 @akhilan മാത്രവുമല്ല പന്തിയിൽ എന്ത് പക്ഷഭേദം1917 മിശ്രഭോജനം നടന്ന നാട് കൂടിയാണിത്:0080:
       
 (DIR) Post #9p32U12cgrwxkxOH3I by an@mstdn.social
       2019-11-17T09:01:36Z
       
       0 likes, 1 repeats
       
       @tachyons @syam @changathi @NiK_Nihal123 @akhilan മാത്രവുമല്ല പന്തിയിൽ എന്ത് പക്ഷഭേദം1917 ൽ മിശ്രഭോജനം നടന്ന നാട് കൂടിയാണിത്:0080:
       
 (DIR) Post #9p38DrBeA21SHjI05g by syam@aana.site
       2019-11-17T09:10:20Z
       
       0 likes, 0 repeats
       
       @an @tachyons @changathi @NiK_Nihal123 @akhilan പക്ഷേ, ഒരാൾ തന്നെ വ്യത്യസ്ത ഇൻസ്റ്റൻസുകൾ വഴി ഒന്നിലധികം വോട്ടു ചെയ്യുന്നത് കള്ളത്തരമല്ലേ? 😡
       
 (DIR) Post #9p38DrfQNJqFm5DmVM by an@mstdn.social
       2019-11-17T10:05:53Z
       
       0 likes, 1 repeats
       
       @syam @tachyons @changathi @NiK_Nihal123 @akhilan നമ്മുടെ ബഹുമാന്യനായ ശിവൻ തന്നെ എത്രയെത്ര വേഷങ്ങളിലാണ് ശിവൻ പരമശിവൻ വിഷ്ണു അങ്ങനെയങ്ങനെഅതുകൊണ്ട് അത് അനുവദനീയമാണ് പുഴുവായും പൂമ്പാറ്റയും പിന്നെ പിന്നെ കേട്ടിട്ടില്ലേ