Post 9otG7OBpujw8fSCoSm by tachyons@aana.site
(DIR) More posts by tachyons@aana.site
(DIR) Post #9oshv0zcwA9ko6QHIG by an@mstdn.social
2019-11-12T09:24:02Z
0 likes, 1 repeats
@sajith എനിക്ക് അനക്കാകാരെ കാണാൻ കഴിയുന്നില്ലഎന്റെ ടൈം ലൈനിൽഞാൻ ഓരോരുത്തർ എന്ത് പറഞ്ഞു എന്നു ഒളിഞ്ഞു നോക്കുകകയാണ്
(DIR) Post #9otG7NDvVU0xfeAy5A by sajith@aana.site
2019-11-12T12:16:59Z
0 likes, 0 repeats
@an അയ്യേ ഒളിഞ്ഞുനോട്ടം!അതവിടത്തെ യന്ത്രത്തിന്റെ പ്രശ്നമാണ്. നിങ്ങടെ അഡ്മിനോടു പറയൂ.
(DIR) Post #9otG7OBpujw8fSCoSm by tachyons@aana.site
2019-11-12T12:36:00Z
0 likes, 0 repeats
@sajith @an ഇവിടത്തെ എന്റെ അകൗണ്ടിന്റെ പോസ്റ്റ് എനിക്കവിടുന്ന് കാണാൻ പറ്റുന്നുണ്ടല്ലൊ, എല്ലാവരേം ഫോളോ ചെയ്തു എന്നുറപ്പാക്കൂ
(DIR) Post #9otG7OtnHJ6Armluym by an@mstdn.social
2019-11-12T15:47:08Z
0 likes, 1 repeats
@tachyons @sajithഉത്തരവ്