Posts by Dinkan@mstdn.social
 (DIR) Post #9pTZ3PVQkrGVUGZPBA by Dinkan@mstdn.social
       2019-11-30T04:08:58Z
       
       0 likes, 1 repeats
       
       @kocheechi @syam @sajith  കുറച്ച് കഞ്ഞിയെടുക്കട്ടേ കൊച്ചൂ? ഒടിയൻ.ജേപെഗ്
       
 (DIR) Post #9pTZ6XZjD3yTNm4ZoO by Dinkan@mstdn.social
       2019-11-30T04:09:35Z
       
       0 likes, 1 repeats
       
       @ghosh ഹുഹു
       
 (DIR) Post #9pTZD3sq09JHK27Xge by Dinkan@mstdn.social
       2019-11-30T04:10:47Z
       
       0 likes, 1 repeats
       
       ജിഡിപി പിന്നേം താഴേക്കാണല്ലോ. ഈ നെഹ്രുവിനെക്കൊണ്ട് വല്ലാത്ത ശല്യമായല്ലോ.
       
 (DIR) Post #9pTim60azWPxdUWuSO by Dinkan@mstdn.social
       2019-11-30T05:57:56Z
       
       0 likes, 1 repeats
       
       @NiK_Nihal123@mastodon എടാ എടാ
       
 (DIR) Post #9pVmCwfLquZjVyvVFA by Dinkan@mstdn.social
       2019-12-01T05:45:46Z
       
       0 likes, 1 repeats
       
       @NiK_Nihal123 ഇപ്പത്തന്നെ ഇവിടിറക്ക്.
       
 (DIR) Post #9pYfX5dm4vAMw4j9aC by Dinkan@mstdn.social
       2019-12-02T15:15:10Z
       
       0 likes, 1 repeats
       
       ഒരു മാസം സാലറിയില്ലാതായപ്പോഴാണ് സേവിങ്ങ്സിന്റെ ഇമ്പോർട്ടൻസ് മനസ്സിലായത്.
       
 (DIR) Post #9phB3oihfBQf5oS6fQ by Dinkan@mstdn.social
       2019-12-06T17:46:07Z
       
       0 likes, 1 repeats
       
       കുറ്റകൃത്യങ്ങൾ കുറയണമെങ്കിൽ മൂലകാരണം കണ്ടെത്തി അത് മാറ്റണം. കൊടും പട്ടിണി മൂലം ഭക്ഷണം കക്കുന്നത് നിർത്തണമെങ്കിൽ കക്കുന്നതിനുള്ള ശിക്ഷ കൂട്ടിയിട്ട് കാര്യമില്ല. പട്ടിണിയില്ലാതാക്കലാണ് വേണ്ടത്. ലൈംഗിക ദാരിദ്ര്യവും ഇതുപോലാണ്.
       
 (DIR) Post #9phBBL7zZOXxdBrsmW by Dinkan@mstdn.social
       2019-12-06T17:47:31Z
       
       0 likes, 1 repeats
       
       @NiK_Nihal123 കിട്ടി. പക്ഷേ ലാസ്റ്റ് മന്ത് സാലറി‌ കിട്ടിയില്ല. Final settlement 45 days കഴിഞ്ഞിട്ട്.
       
 (DIR) Post #9phBCvnAjriVdHt9Zg by Dinkan@mstdn.social
       2019-12-06T17:47:46Z
       
       0 likes, 1 repeats
       
       @farhaan ഇങ്ങനൊക്കെയല്ലേ പഠിക്കുന്നത്‌
       
 (DIR) Post #9phDpS0LcbEsRzXx0i by Dinkan@mstdn.social
       2019-12-06T18:16:30Z
       
       0 likes, 1 repeats
       
       @obscurosaur Sexual pleasure is not the sole reason. But നമ്മുടെ നാട്ടിൽ സെക്ഷ്വൽ അരാജകത്വം വളരെയധികമാണ്. തോണ്ടലും‌ molestation ഒക്കെ അതീന്ന് വരുന്നതാണ്. Rape and murder ഒക്കെ ഇത് മാത്രം കൊണ്ടാണെന്ന് പറയുന്നില്ല. അത്രേം ക്രിമിനൽ മൈൻഡഡും ആ ക്രൈമിന്ന് ആനന്ദം കണ്ടെത്തുന്നവരും ആയതോണ്ടാണ്.
       
 (DIR) Post #9prZyI20Urw4O3oIjo by Dinkan@mstdn.social
       2019-12-11T18:12:22Z
       
       0 likes, 1 repeats
       
       ഹഹhttps://twitter.com/MastodonProject/status/1204773768402481155?s=19
       
 (DIR) Post #9pra25nduqflbquA76 by Dinkan@mstdn.social
       2019-12-11T18:13:04Z
       
       0 likes, 1 repeats
       
       ലോകാ സമസ്താ സുഖിനോ ഭവന്തു.
       
 (DIR) Post #9pveDAnWqlF8kHELQ0 by Dinkan@mstdn.social
       2019-12-13T17:18:43Z
       
       0 likes, 1 repeats
       
       മാമാങ്കത്തിൽ എല്ലാരും നന്നായ് പണിയെടുത്തിട്ടുണ്ട്. എങ്കിലും ഏറ്റവും കൂടുതൽ പണിയെടുത്തത് ക്രെയ്നാണ്. #Mamangam
       
 (DIR) Post #9pveJYxpugmhQv6ASm by Dinkan@mstdn.social
       2019-12-13T17:19:54Z
       
       0 likes, 1 repeats
       
       അഭയാർത്ഥി: ഞങ്ങടെ നാട്ടിൽ പട്ടിണിയും പരിവട്ടവും തൊഴിലില്ലായ്മയുമാണ്. ഭരണാധികാരികൾ ജീവിക്കാൻ സമ്മതിക്കുന്നില്ല.ഇന്ത്യൻ: ഒട്ടും പേടിക്കേണ്ട. നല്ല കറക്റ്റ് സ്ഥലത്തേക്കാണ് നിങ്ങ വന്നത്. *കുമ്പളങ്ങി.ജേപെഗ്*
       
 (DIR) Post #9pveR9485T5HQXepWa by Dinkan@mstdn.social
       2019-12-13T17:21:16Z
       
       0 likes, 1 repeats
       
       U.N. human rights office voices concern that India's new citizenship law is "fundamentally discriminatory in nature". അല്ലേലും യുഎന്നിന്റെ ഡിസ്ക്രിമിനേഷനല്ല നമ്മടെ ഡിസ്ക്രിമിനേഷൻ.
       
 (DIR) Post #9pveS45W4z3uHLkF6G by Dinkan@mstdn.social
       2019-12-13T17:21:26Z
       
       0 likes, 1 repeats
       
       കള്ളപ്പന്നി മൊട്ടയമിട്ട്.
       
 (DIR) Post #9pveUbtFNJ81h3Dfua by Dinkan@mstdn.social
       2019-12-13T17:21:53Z
       
       0 likes, 1 repeats
       
       മോ*
       
 (DIR) Post #9pybff9B2iwFKp44q8 by Dinkan@mstdn.social
       2019-12-15T03:34:19Z
       
       0 likes, 1 repeats
       
       മാപ്പ് രാഹുൽ ഗാന്ധി പറയൂല*.*സുപ്രീം കോടതിയിലൊഴികെ.
       
 (DIR) Post #9pycctfkgIpjTCXwPo by Dinkan@mstdn.social
       2019-12-15T03:45:07Z
       
       0 likes, 1 repeats
       
       @vanjakan ഞ്ചൂ
       
 (DIR) Post #A9HFoHPKm6gwBSXLzE by Dinkan@mstdn.social
       2021-07-14T10:46:10Z
       
       0 likes, 1 repeats
       
       Caption please.