Post 9pYfX5dm4vAMw4j9aC by Dinkan@mstdn.social
(DIR) More posts by Dinkan@mstdn.social
(DIR) Post #9pYfX5dm4vAMw4j9aC by Dinkan@mstdn.social
2019-12-02T15:15:10Z
0 likes, 1 repeats
ഒരു മാസം സാലറിയില്ലാതായപ്പോഴാണ് സേവിങ്ങ്സിന്റെ ഇമ്പോർട്ടൻസ് മനസ്സിലായത്.
(DIR) Post #9phBBKnQnq6GbQFSjY by NiK_Nihal123@mastodon.social
2019-12-02T15:25:35Z
0 likes, 0 repeats
@Dinkan അപ്പൊ പുതിയത് കിട്ടിയിട്ട് വിട്ടതല്ലേ
(DIR) Post #9phBBL7zZOXxdBrsmW by Dinkan@mstdn.social
2019-12-06T17:47:31Z
0 likes, 1 repeats
@NiK_Nihal123 കിട്ടി. പക്ഷേ ലാസ്റ്റ് മന്ത് സാലറി കിട്ടിയില്ല. Final settlement 45 days കഴിഞ്ഞിട്ട്.
(DIR) Post #9phBCvbpQ2dv46a5tQ by farhaan@mastodon.social
2019-12-02T15:39:06Z
0 likes, 0 repeats
@Dinkan 6 മന്ത്സ് സർവൈവ് ചെയ്യാനുള്ള വക ഉണ്ടാക്കിയിട്ടേ സാധാരണ റിസൈൻ ചെയ്യാറുള്ളൂ.
(DIR) Post #9phBCvnAjriVdHt9Zg by Dinkan@mstdn.social
2019-12-06T17:47:46Z
0 likes, 1 repeats
@farhaan ഇങ്ങനൊക്കെയല്ലേ പഠിക്കുന്നത്