Post 9phB3oihfBQf5oS6fQ by Dinkan@mstdn.social
(DIR) More posts by Dinkan@mstdn.social
(DIR) Post #9phB3oihfBQf5oS6fQ by Dinkan@mstdn.social
2019-12-06T17:46:07Z
0 likes, 1 repeats
കുറ്റകൃത്യങ്ങൾ കുറയണമെങ്കിൽ മൂലകാരണം കണ്ടെത്തി അത് മാറ്റണം. കൊടും പട്ടിണി മൂലം ഭക്ഷണം കക്കുന്നത് നിർത്തണമെങ്കിൽ കക്കുന്നതിനുള്ള ശിക്ഷ കൂട്ടിയിട്ട് കാര്യമില്ല. പട്ടിണിയില്ലാതാക്കലാണ് വേണ്ടത്. ലൈംഗിക ദാരിദ്ര്യവും ഇതുപോലാണ്.
(DIR) Post #9phDpRVVTGZKuL7JwG by obscurosaur@mastodon.social
2019-12-06T17:58:36Z
0 likes, 0 repeats
@Dinkan ലൈംഗിക ദാരിദ്ര്യം എന്നത് is uncalled for. Also the reasoning is treading on objectifying women. Sexual pleasure is not just the thing here, sadistic pleasure also drive them to do such crimes.
(DIR) Post #9phDpS0LcbEsRzXx0i by Dinkan@mstdn.social
2019-12-06T18:16:30Z
0 likes, 1 repeats
@obscurosaur Sexual pleasure is not the sole reason. But നമ്മുടെ നാട്ടിൽ സെക്ഷ്വൽ അരാജകത്വം വളരെയധികമാണ്. തോണ്ടലും molestation ഒക്കെ അതീന്ന് വരുന്നതാണ്. Rape and murder ഒക്കെ ഇത് മാത്രം കൊണ്ടാണെന്ന് പറയുന്നില്ല. അത്രേം ക്രിമിനൽ മൈൻഡഡും ആ ക്രൈമിന്ന് ആനന്ദം കണ്ടെത്തുന്നവരും ആയതോണ്ടാണ്.