Post 9w4eAOlq37vlrnn5BQ by Daksha@mastodon.social
 (DIR) More posts by Daksha@mastodon.social
 (DIR) Post #9w4eAOlq37vlrnn5BQ by Daksha@mastodon.social
       2020-06-14T12:23:45Z
       
       0 likes, 1 repeats
       
       ഡിപ്രഷൻ വരാതിരിക്കാൻ നമ്മുടെ ബെസ്റ്റ്‌ ഫ്രണ്ട്‌ നമ്മളായാൽ മതി....നമ്മളെ ഏറ്റവും നന്നായി മനസ്സിലാക്കുന്നതും നമ്മളാവണം...മറ്റുള്ളവർ എന്തൊക്കെ അഭിപ്രായങൾ പറഞ്ഞാലും നമുക്ക്‌ നമ്മുടേതായൊരു തീരുമാനം ഉണ്ടായിരിക്കണം എല്ലാ കാര്യത്തിലുംഅൾടിമേറ്റായിട്ട്‌ നമ്മൾ നമ്മളോടായിരിക്കണം ഡിപന്റന്റ്‌ ആവേണ്ടത്‌...സങ്കടവും വെഷമവും ഒകെ ഉണ്ടാവും അതൊക്കെ നമ്മൾക്ക്‌ തന്നെ തരണം ചെയ്യാൻ കഴിയണംഅത്‌ പെട്ടന്നൊരു ദിവസം കൊണ്ടൊന്നും സാധിക്കില്ലാനമ്മൾ നമ്മളെത്തന്നെ ട്രെയിൻ ചെയ്തെടുക്കണം....അല്ലാതെ നമുക്കാരൂല്ലാ നമ്മളെ ആരും മനസ്സിലാക്കുന്നില്ലാ അല്ലെങ്കിൽ നമ്മൾക്ക്‌ മാത്രം എന്താ ഇങ്ങനെ എന്നൊക്കെ പറഞ്ഞ്‌ കരഞ്ഞോണ്ടിരിക്കല്ലാ വേണ്ടത്‌..എന്ത്‌ വെഷമം ആണേലും അതിന്റെ കാരണം എന്താണെന്ന് കണ്ടെത്താൻ ശ്രമിച്ച്‌ ആ കാരണങ്ങൾ ഓവർക്കം ചെയ്യാൻ ശ്രമിക്കുക