Posts by Daksha@mastodon.social
 (DIR) Post #9w4e55BdR0U9gFK1Zo by Daksha@mastodon.social
       2020-06-14T12:33:00Z
       
       0 likes, 0 repeats
       
       @cidescape ഇതെന്നാ സംഭവം
       
 (DIR) Post #9w4eAOlq37vlrnn5BQ by Daksha@mastodon.social
       2020-06-14T12:23:45Z
       
       0 likes, 1 repeats
       
       ഡിപ്രഷൻ വരാതിരിക്കാൻ നമ്മുടെ ബെസ്റ്റ്‌ ഫ്രണ്ട്‌ നമ്മളായാൽ മതി....നമ്മളെ ഏറ്റവും നന്നായി മനസ്സിലാക്കുന്നതും നമ്മളാവണം...മറ്റുള്ളവർ എന്തൊക്കെ അഭിപ്രായങൾ പറഞ്ഞാലും നമുക്ക്‌ നമ്മുടേതായൊരു തീരുമാനം ഉണ്ടായിരിക്കണം എല്ലാ കാര്യത്തിലുംഅൾടിമേറ്റായിട്ട്‌ നമ്മൾ നമ്മളോടായിരിക്കണം ഡിപന്റന്റ്‌ ആവേണ്ടത്‌...സങ്കടവും വെഷമവും ഒകെ ഉണ്ടാവും അതൊക്കെ നമ്മൾക്ക്‌ തന്നെ തരണം ചെയ്യാൻ കഴിയണംഅത്‌ പെട്ടന്നൊരു ദിവസം കൊണ്ടൊന്നും സാധിക്കില്ലാനമ്മൾ നമ്മളെത്തന്നെ ട്രെയിൻ ചെയ്തെടുക്കണം....അല്ലാതെ നമുക്കാരൂല്ലാ നമ്മളെ ആരും മനസ്സിലാക്കുന്നില്ലാ അല്ലെങ്കിൽ നമ്മൾക്ക്‌ മാത്രം എന്താ ഇങ്ങനെ എന്നൊക്കെ പറഞ്ഞ്‌ കരഞ്ഞോണ്ടിരിക്കല്ലാ വേണ്ടത്‌..എന്ത്‌ വെഷമം ആണേലും അതിന്റെ കാരണം എന്താണെന്ന് കണ്ടെത്താൻ ശ്രമിച്ച്‌ ആ കാരണങ്ങൾ ഓവർക്കം ചെയ്യാൻ ശ്രമിക്കുക
       
 (DIR) Post #9w4tEEc9Fc9qq2XsKu by Daksha@mastodon.social
       2020-06-14T15:31:36Z
       
       0 likes, 1 repeats
       
       ഫ്യൂററിനു എന്ത്‌ പറ്റി.....????😐
       
 (DIR) Post #9w4tqi4eAX4zD5DoNU by Daksha@mastodon.social
       2020-06-14T15:33:36Z
       
       0 likes, 0 repeats
       
       @Aliyasath എന്നുവച്ചാൽ..??
       
 (DIR) Post #9w4tqoSGRdXJ04Jl1U by Daksha@mastodon.social
       2020-06-14T15:34:04Z
       
       0 likes, 1 repeats
       
       @Aliyasath അപൊ യക്ഷികളോ..??
       
 (DIR) Post #9w4ttmpgvrbaq0h45I by Daksha@mastodon.social
       2020-06-14T15:36:14Z
       
       0 likes, 1 repeats
       
       ഇവിടുത്തെ ആർട്ടിയും ഫേവുമൊക്കെ കാണാൻ നല്ല രസമുണ്ട്‌.......❤️
       
 (DIR) Post #9w4u5kQ9j23wpgS9IW by Daksha@mastodon.social
       2020-06-14T15:40:32Z
       
       0 likes, 0 repeats
       
       നിങ്ങടെയൊക്കെ നോടി ഇതുപോലാണോ..???
       
 (DIR) Post #9w4unT7nORClvniGYq by Daksha@mastodon.social
       2020-06-14T15:44:30Z
       
       0 likes, 0 repeats
       
       @Aliyasath ഇതേത്‌ ആപ്പാണു
       
 (DIR) Post #9w4vWgm7UJxDIZ8Y4G by Daksha@mastodon.social
       2020-06-14T15:52:21Z
       
       0 likes, 0 repeats
       
       @Aliyasath എന്റെ ഇതാണു....
       
 (DIR) Post #9w6UDHLFW2IcTC0Zii by Daksha@mastodon.social
       2020-06-15T09:35:01Z
       
       0 likes, 0 repeats
       
       @Aliyasath 😐
       
 (DIR) Post #9w70D7XRA5J8b9g47U by Daksha@mastodon.social
       2020-06-15T15:58:24Z
       
       0 likes, 0 repeats
       
       ഇന്നില്ലത്ത്‌ മന്തിറൈസ്‌ ആയിരുന്നു....😌
       
 (DIR) Post #9w70XNr2CzHEzeVS2i by Daksha@mastodon.social
       2020-06-15T15:59:58Z
       
       0 likes, 0 repeats
       
       @cidescape യെസ്‌😄
       
 (DIR) Post #9w70bFkcHMkN1FLiMK by Daksha@mastodon.social
       2020-06-15T16:03:35Z
       
       0 likes, 0 repeats
       
       പെട്ടന്ന് മടുക്കുന്നു ഇവിടം.....
       
 (DIR) Post #9w713viHrDL9GtvxZo by Daksha@mastodon.social
       2020-06-15T16:07:19Z
       
       0 likes, 0 repeats
       
       ഇവിടെ ഇനി പാട്ട്‌ ടൂടാൻ പറ്റോ എന്തോ..??
       
 (DIR) Post #9w71EaW50VKWiSJ2oq by Daksha@mastodon.social
       2020-06-15T16:10:12Z
       
       0 likes, 0 repeats
       
       @cidescape 🤦🏻‍♀️😬
       
 (DIR) Post #9w71zgj9jUnpaasibA by Daksha@mastodon.social
       2020-06-15T16:17:00Z
       
       0 likes, 0 repeats
       
       @cidescape 😂😂
       
 (DIR) Post #9w77bfacuUT2ptp3AG by Daksha@mastodon.social
       2020-06-15T17:21:06Z
       
       0 likes, 0 repeats
       
       ഇനി ഞാനുറങ്ങട്ടെ.........🌝🌝🌝
       
 (DIR) Post #9w78stcw4awHFUgFii by Daksha@mastodon.social
       2020-06-15T17:31:18Z
       
       0 likes, 0 repeats
       
       @aj_star_21 നാളെമുതൽ
       
 (DIR) Post #9w83OeY3GY4zBO7E6i by Daksha@mastodon.social
       2020-06-16T04:09:32Z
       
       0 likes, 0 repeats
       
       @Aliyasath 😂
       
 (DIR) Post #9wD134H1UwGXjXoUQS by Daksha@mastodon.social
       2020-06-18T13:25:57Z
       
       0 likes, 0 repeats
       
       ഒരു മഴപ്പക്ഷി പാടുന്നു.........