Post 9pW8D77PBjmcvMXALA by sajith@aana.site
(DIR) More posts by sajith@aana.site
(DIR) Post #9pW8D5g4XsKESIjp68 by Aousepp@aana.site
2019-11-30T16:43:42Z
0 likes, 0 repeats
Hillary Clinton on Graham Norton Show have an uncanny resemblance to post election Selina Meyer.
(DIR) Post #9pW8D60zI73VVAWWhM by kocheechi@aana.site
2019-11-30T23:55:43Z
0 likes, 0 repeats
@Aousepp I actually had to look up who Selina Meyer is.Lucky, I know who Hillary Clinton is.
(DIR) Post #9pW8D6O1uRUGedIvc8 by sajith@aana.site
2019-12-01T00:32:23Z
0 likes, 0 repeats
@kocheechi @Aousepp എനിക്കും. അള്ളാ ഞമ്മളെ ജൂലിയ ലൂയി ഡ്രെയ്ഫസ്!ഗ്രഹം നോർട്ടൺ ആരാണെന്നും അന്വേഷിക്കേണ്ടി വന്നു.
(DIR) Post #9pW8D6kMZPLrltklQO by Aousepp@aana.site
2019-12-01T03:01:57Z
0 likes, 0 repeats
@sajith @kocheechi veep വളരെ നല്ല ഒരു പരിപാടി ആണ്, അതിലെ പ്രസിഡന്റ് ആവാൻ എല്ലാ കള്ളക്കളിയും നടത്തിയതിനു ശേഷം ഉള്ള സെലീന മേയറും ഹിലരി ക്ലിന്റണും ഏതാണ്ട് ഒരേ പോലെ. കണ്ടിട്ടില്ലെങ്കിൽ Veep കാണുക. The Thick of It എടുത്ത അർമാൻഡോ ഇയ്യാനുച്ചി യുടെ ആണ്.
(DIR) Post #9pW8D77PBjmcvMXALA by sajith@aana.site
2019-12-01T03:14:59Z
0 likes, 0 repeats
@Aousepp എങ്കിൽ ഞാനൊരു സത്യം പറയാം!ഞാൻ റ്റീവീ കാണുന്നത് വല്ലപ്പോഴും വല്ല ഹോട്ടലിലും പെട്ടു പോകുമ്പോഴാണ്. സക്സഷൻ അങ്ങനെയാണ് കണ്ടത്. വീപ്പിന്റെ ഒന്നു രണ്ടെപ്പിസോഡും അങ്ങനെ കണ്ടിട്ടുണ്ട്. അത്ര താല്പര്യം തോന്നിയില്ല.@kocheechi
(DIR) Post #9pW8D7WDhTdIAK8z1E by an@mstdn.social
2019-12-01T09:52:09Z
0 likes, 1 repeats
@sajith @Aousepp @kocheechi വീട്ടിലെ ടിവി ഇപ്പോ ആരും ഓൺ ആക്കാറില്ല പ്രത്യേകിച്ച് ആരും പറഞ്ഞിട്ടുമില്ല എന്താന്നറിയില്ല എല്ലാവർക്കും വല്ലാത്തൊരു മടുപ്പ് ആ പെട്ടിയോട്