Post 9p9LAsCCPxzUtjDNwG by farhaan@mastodon.social
 (DIR) More posts by farhaan@mastodon.social
 (DIR) Post #9p8e1lkCjsrgFmX6ie by Dinkan@mstdn.social
       2019-11-20T01:55:49Z
       
       0 likes, 1 repeats
       
       കോറമങ്കല ആയോണ്ട് ഫൂദ് ടൈമിങ്ങൊക്കെ മാറി. സമയത്തിനു ഫുഡ് തിന്നില്ലേലും എപ്പൊ വേണേലും കിട്ടും എന്ന ഒപ്ഷൻ ഉണ്ടല്ലോ. മെനിയാന്ന് രാത്രി പന്ത്രണ്ടരക്ക് പോയ് ഷവർമ കഴിച്ചു.
       
 (DIR) Post #9p8wKEtkskWF3oxPKS by farhaan@mastodon.social
       2019-11-20T03:20:00Z
       
       0 likes, 0 repeats
       
       @Dinkan ആഹാ, കോറമംഗലയിലെവിടെ ?
       
 (DIR) Post #9p8wKFJdKXDeM544fI by Dinkan@mstdn.social
       2019-11-20T05:20:50Z
       
       0 likes, 1 repeats
       
       @farhaan സോണി സിഗ്നലിനടുത്ത്
       
 (DIR) Post #9p9LAsCCPxzUtjDNwG by farhaan@mastodon.social
       2019-11-20T07:51:09Z
       
       0 likes, 0 repeats
       
       @Dinkan അപ്പോ പാർക്കിംഗ് ലോട്ട് നോക്കേണ്ടി വരില്ല.😄  ഫുഡടിയാണ് ഹോബി എങ്കിൽ നല്ല സ്പോട്ടാണ്. അവസാനം സ്വിഗ്ഗിയിൽ തന്നെ എത്തും
       
 (DIR) Post #9p9LAtNvzoyKaPiGrw by Dinkan@mstdn.social
       2019-11-20T09:59:16Z
       
       0 likes, 1 repeats
       
       @farhaan ഹഹ‌