Post 9ogzZIAXPFEGdMxBLM by me@libranet.de
 (DIR) More posts by me@libranet.de
 (DIR) Post #9ogyDHX6zRBoKwS9q4 by Dinkan@mstdn.social
       2019-11-06T17:30:05Z
       
       0 likes, 1 repeats
       
       ഇവിടെ തെക്കനില്ല വടക്കനില്ല. നമ്മളെല്ലാം സ്നേഹത്തിന്റെ കൂട്ടുകാർ 🥰
       
 (DIR) Post #9ogzZIAXPFEGdMxBLM by me@libranet.de
       2019-11-06T17:33:14Z
       
       0 likes, 0 repeats
       
       @Dinkan ഇവടെം എത്തിയൊ പിലൊസഫിം കൊണ്ട്...😀
       
 (DIR) Post #9ogzZIYzwInLrEOiTA by tachyons@aana.site
       2019-11-06T17:44:15Z
       
       0 likes, 0 repeats
       
       @me @Dinkan തെക്ക് വടക്കിന്റെ പേരിൽ പല തവണ അടി നടന്ന ഇവിടെ തന്നെ വേണം ഇത് @akhilan ദേ :parvathy:
       
 (DIR) Post #9ogzZIw2YdE70hB7Nw by Dinkan@mstdn.social
       2019-11-06T17:45:15Z
       
       0 likes, 1 repeats
       
       @tachyons @me @akhilan നിങ്ങളൊക്കെ ഇവിടെ വന്നിട്ടെത്ര കാലമായ്?
       
 (DIR) Post #9oh0KTxFPBAynTEsrI by tachyons@aana.site
       2019-11-06T17:52:57Z
       
       0 likes, 0 repeats
       
       @Dinkan @me @akhilan ഒരു കൊല്ലമായിക്കാണും
       
 (DIR) Post #9oh0KUOXlh0iA80gPA by Dinkan@mstdn.social
       2019-11-06T17:53:47Z
       
       0 likes, 1 repeats
       
       @tachyons @me @akhilan അറിയാനൊരുപാട് വൈകി.
       
 (DIR) Post #9oh0Wfm3HpQGvfocMq by tachyons@aana.site
       2019-11-06T17:55:45Z
       
       0 likes, 1 repeats
       
       @Dinkan @me @akhilan :dinkan:  ഒറിജിനൽ ദൈവത്തിന് ഇവിടെ സ്റ്റിക്കറൊക്കെയുണ്ട് :mothalaali:
       
 (DIR) Post #9oh0XxNhJDTZpJ2IVs by Dinkan@mstdn.social
       2019-11-06T17:56:11Z
       
       0 likes, 1 repeats
       
       @tachyons @me @akhilan പ്വൊളിയേയ്‌