Posts by akhilan@mastodon.social
(DIR) Post #AD5mNL2w8DDgjXHRRY by akhilan@mastodon.social
0 likes, 0 repeats
മസ്തകനിലേക്ക്/ആനസൈറ്റിലേക്ക് പുതുതായി വന്നവർക്ക് ഇതിനെപ്പറ്റി ഒരു ചെറിയ ആമുഖം: (Thread)Fediverse അല്ലെങ്കിൽ 'ഫെഡറേറ്റഡ് വെബ്' എന്ന നാളത്തെ വെബിന്റെ ഭാഗമാണു മാസ്റ്റഡണും. ActivityPub പോലുള്ള കുറച്ചധികം ഓപൺപ്രോട്ടോക്കോൾ ഉപയോഗിച്ച് തമ്മിൽ കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഒരു കുന്ന് വെബ്‌സൈറ്റുകളുടെ കൂട്ടമാണു ഫെഡിവേഴ്സ്. ഇതിലെ ഒരു ഓപൺസോഴ്സ് മൈക്രോബ്ലോഗിങ് സോഫ്റ്റ്‌വെയർ/സൈറ്റാണു (ട്വിറ്ററിനു സമാനമായി) Mastodon. (ഞങ്ങൾ 'ആനസൈറ്റ്' അല്ലെങ്കിൽ 'മസ്തകൻ' എന്ന ചെല്ലപ്പേരിൽ വിളിക്കും)
(DIR) Post #AD5mNMkvm80O2Gs5ei by akhilan@mastodon.social
0 likes, 0 repeats
"I toot, therefore I am"
(DIR) Post #B7tNFP2igMfHVUz38i by akhilan@mastodon.social
0 likes, 0 repeats
@praveenp The project draws its name from the myna, a bird renowned for its ability to listen to, mimic, and reproduce human speech with astonishing clarity. Just like its avian counterpart, this application is designed to master voice audio-listening intently to your spoken words and instantly translating them into accurate, clean text.