Posts by dhatrikutty_@mstdn.social
 (DIR) Post #9ovfZmDp2ksYTpggN6 by dhatrikutty_@mstdn.social
       2019-11-13T15:57:53Z
       
       0 likes, 1 repeats
       
       @Toxic_user ലസ്‌മികുട്ടി അമ്മൂമ്മ എന്തിനാ എന്നെ വെറുക്കുന്നെ.....
       
 (DIR) Post #9ovh9EEQzlQ3RORUAK by dhatrikutty_@mstdn.social
       2019-11-13T15:57:08Z
       
       0 likes, 0 repeats
       
       ഹെല്മെറ്റെന്നു പറഞ്ഞപ്പോ ആണ് ഞങ്ങക്കൊരു ഇക്ക ഉണ്ടായിരുന്നു ഇക്ക ദി ബിഗ് ബ്രോ ഞങ്ങൾ അദ്ദേഹത്തെ സ്നേഹത്തോടെ ദൃഷ്ടിദ്യുമ്നൻ ഇക്ക എന്നു വിളിച്ചു അദ്ദേഹത്തിന് ഹെല്മെറ്റ്കൾ ജീവനായിരുന്നു.....
       
 (DIR) Post #9ovh9EZhigQuVMOTJo by dhatrikutty_@mstdn.social
       2019-11-13T17:17:46Z
       
       0 likes, 1 repeats
       
       @veena :0170:
       
 (DIR) Post #9ovi5VIxfyp1BhLcKe by dhatrikutty_@mstdn.social
       2019-11-13T16:05:35Z
       
       0 likes, 1 repeats
       
       ഹെന്റെ പേരിന്റെ മനോഹാരിത രാഹുൽ ബ്രോ എങ്കിലും മനസിലാക്കിയല്ലോ....
       
 (DIR) Post #9ovikpPxnkibRKKNwO by dhatrikutty_@mstdn.social
       2019-11-13T16:03:38Z
       
       0 likes, 0 repeats
       
       @Toxic_user കുട്ടി പിശാശ്ശേ ഇവിടെ എങ്കിലും അക്ഷരം തെറ്റാതെ വിളിക്ക്.    :0b08:
       
 (DIR) Post #9ovikqCWtBZBrx3Adk by dhatrikutty_@mstdn.social
       2019-11-13T16:06:31Z
       
       0 likes, 1 repeats
       
       @Toxic_user :amaze: നല്ലതേ വരൂ
       
 (DIR) Post #9ovjwErzbyGPW9RWy0 by dhatrikutty_@mstdn.social
       2019-11-13T16:10:19Z
       
       0 likes, 1 repeats
       
       ഓഹോ എന്നിട്ടാണ് പേര് പൊക്കി പറഞ്ഞത്..... ഫോളോ ഇല്ലാത്ത ആരോ ആണ്...  അല്ലാൻണ്ട് അങ്ങനെ വരൊല
       
 (DIR) Post #9ovkILIGPPJ9oMGr7Q by dhatrikutty_@mstdn.social
       2019-11-13T15:28:39Z
       
       0 likes, 1 repeats
       
       ഇതു ലോഗ് ഔട്ട് ചെയ്താൽ പിന്നെ തിരിച്ചു കേറാൻ ആവശ്യമായ ആ വലിയ ഐഡി നെയിം എനിക്കറിയാതൊണ്ടു മാത്രമാണ് ഞാൻ ലോഗ് ഔട്ട് ചെയ്യാതെതെന്നു ഇതിനോടകം നിങ്ങൾ മനസിലാക്കി കാണുമല്ലോ
       
 (DIR) Post #9ovl5xTHFnp6PH55LE by dhatrikutty_@mstdn.social
       2019-11-13T16:12:21Z
       
       0 likes, 1 repeats
       
       മറ്റേ ഭാഷ റ്റൂട് ഫികരി പോസ്റ്റുന്നത് ആലോയ്ക്കരുന്നു.... :0170: ഫ്രഞ്ച് ജർമൻ അങ്ങനങ്ങനെ
       
 (DIR) Post #9ovmFEekpThEGXR9F2 by dhatrikutty_@mstdn.social
       2019-11-13T15:25:56Z
       
       0 likes, 0 repeats
       
       എനിക്ക് തമിഴ് വായിക്കാനും എഴുതാനും അഋയും എന്നു ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടോ???? ആത്മ പ്രശംസ എനിക്കിഷ്ടമല്ലതോണ്ടു ഇതൊന്നും ഞാൻ ആരോടും പറയാറില്ല
       
 (DIR) Post #9ovmFFEYgMKu3aBk36 by dhatrikutty_@mstdn.social
       2019-11-13T15:32:41Z
       
       0 likes, 1 repeats
       
       @tachyons വ്യവസ്ഥാപിതമായ ഉച്ച നീചത്വങ്ങൾക്കെതിരെ സമവായപ്പെടാതെ പോരടിച്ചാണ് നമ്മൾ ഈ കാണുന്ന ലോകം ഉയർത്തി കൊണ്ടു വന്നതെന്ന കാര്യം ബക്കർ ജി മറക്കഋതായിരുന്നു.
       
 (DIR) Post #9ovnohzxpOJ5MGpumO by dhatrikutty_@mstdn.social
       2019-11-13T15:33:40Z
       
       0 likes, 1 repeats
       
       @changampuzha അല്ല താത്പര്യത്തിന്റെ പുറത്തു പടിച്ചെടുത്തതാണ്....ഉടൽ മണ്ണുക്ക് ഉയിർ തമിഴുക്കു....തമിഴ് വാഴ്ക പെരിയാർ വാഴ്ക....
       
 (DIR) Post #9ovqZrUKYwT4JDeUmu by dhatrikutty_@mstdn.social
       2019-11-13T15:36:40Z
       
       0 likes, 2 repeats
       
       അവിടെ ഇവന്മാര് ആർട്ടി തരൂല്ല. ഇവിടെ ഇവന്മാര് ബൂസ്റ്റും തരൂല്ല. പോയി അടുക്കളെന്നു ഹോര്ലിക്‌സ് അണ്ണാക്കിലോട്ടു കമഴ്ത്തുന്ന ഇമോ
       
 (DIR) Post #9oxQFqg1f17XVbq3xQ by dhatrikutty_@mstdn.social
       2019-11-14T15:59:35Z
       
       0 likes, 1 repeats
       
       @Roono :ablobcatwave:
       
 (DIR) Post #9oyU3CDIs0mdVvaPHk by dhatrikutty_@mstdn.social
       2019-11-14T12:59:32Z
       
       0 likes, 1 repeats
       
       മസ്തകത്തിൽ ടൂട്ടിക്കോ ടൂട്ടിയാളെ ബൂസ്റ്റിക്കോ വട്ട വട്ട പൊട്ടുക്കാരി.....🎶🎶
       
 (DIR) Post #9ozdZzpt0LHfQXJAWW by dhatrikutty_@mstdn.social
       2019-11-15T17:38:22Z
       
       0 likes, 1 repeats
       
       @vivekpoduval ഫുഡ് ഓർ ഫുട്ബോൾന്നു കുഞ്ഞു ചോയ്ക്കാൻ പറഞ്ഞു.
       
 (DIR) Post #9p0gA8cAElGy93D9LU by dhatrikutty_@mstdn.social
       2019-11-16T05:42:03Z
       
       0 likes, 1 repeats
       
       @vanjakan :ablobcatwave:
       
 (DIR) Post #9p1UYTiaQBuMFr0zPE by dhatrikutty_@mstdn.social
       2019-11-16T15:06:39Z
       
       0 likes, 1 repeats
       
       @tachyons നാലാമത്തെ ആൾ ആരാണ്??
       
 (DIR) Post #9p1VAioajwWC553lRY by dhatrikutty_@mstdn.social
       2019-11-16T15:13:37Z
       
       0 likes, 1 repeats
       
       @tachyons @akhilan ഓഹ്. thanku.
       
 (DIR) Post #9pRv8B9pL42B6rDy8u by dhatrikutty_@mstdn.social
       2019-11-29T09:06:59Z
       
       0 likes, 1 repeats
       
       ഒരിക്കലും വരില്ല എന്നു നമ്മൾ കരുതുന്ന ചില നിമിഷങ്ങൾ ഇല്ലേ ജീവിതത്തിൽ... ഇല്ല അങ്ങനൊന്നും തന്റെ ജീവിതത്തിൽ ഉണ്ടാകില്ല എന്നു ആത്മാവിശ്വാസത്തോടെ പറയുന്ന... ഞാൻ ഇപ്പോൾ അത്തരം ഒരു നിമിഷത്തിലൂടാണ് കടന്നു പോകുന്നത്..എന്തിനായിരുന്നു എന്നൊന്നും പറയാൻ സാധിക്കാത്തത്ര നിര്വികാരത..ചിലപ്പോൾ ഈ നിമിഷത്തിൽ മരിച്ചു പോയിരുന്നെങ്കിൽ എന്നു തോന്നി പോവുന്നത്ര മടുപ്പ്...