Posts by Vajjrabahu@mastodon.social
 (DIR) Post #9w0H09OXTpjNGz2D3I by Vajjrabahu@mastodon.social
       2020-06-12T08:18:06Z
       
       0 likes, 0 repeats
       
       @cidescape ആ 😂😂
       
 (DIR) Post #9w0dxLFFGNlw6PJj4S by Vajjrabahu@mastodon.social
       2020-06-12T13:39:58Z
       
       0 likes, 1 repeats
       
       ടസ്കിയോളം നല്ലൊരാപ്പ് വേറെ ഇല്ലെന്നു തോന്നുന്നു
       
 (DIR) Post #9w1fgeJJWDRxNQLeng by Vajjrabahu@mastodon.social
       2020-02-10T02:01:45Z
       
       0 likes, 1 repeats
       
       അച്ഛാ ദിൻ ടൂപ്‌സ് !
       
 (DIR) Post #9w2i7ysh3dfaOijXdo by Vajjrabahu@mastodon.social
       2020-06-13T12:49:15Z
       
       0 likes, 1 repeats
       
       നിങ്ങക്ക് ബൂസ്റ്റ് ചെയ്ത് ഓളെ കാണിച്ചൂടെ
       
 (DIR) Post #9w2iBQpDcS2rvukmw4 by Vajjrabahu@mastodon.social
       2020-06-13T04:36:12Z
       
       0 likes, 1 repeats
       
       ഇവിടെ വരുമ്പോഴേ നമ്പ്യാർക്ക് വർക്ക്ഔട്ടിനെ പറ്റി ഓർമവരൂ എന്നു തോന്നുന്നു
       
 (DIR) Post #9w2kPoSWkFypCA7olk by Vajjrabahu@mastodon.social
       2020-06-13T14:42:16Z
       
       0 likes, 0 repeats
       
       ശരിക്കും ഇവിടാണ് ട്രാൻസലേഷൻ ഓപ്‌ഷൻ വേണ്ടത്
       
 (DIR) Post #9w2kYQXd2XM1cccQrI by Vajjrabahu@mastodon.social
       2020-06-13T14:44:35Z
       
       0 likes, 0 repeats
       
       @cidescape ഇടയ്ക്ക് കയാറാറുണ്ട് 😁
       
 (DIR) Post #9w2wy61h8UCOyUgkHQ by Vajjrabahu@mastodon.social
       2020-06-13T16:45:32Z
       
       0 likes, 0 repeats
       
       1500 കടന്നു 💃💃💃💃
       
 (DIR) Post #9w4rxoH7JOQ4YrJQXY by Vajjrabahu@mastodon.social
       2020-06-14T15:06:38Z
       
       0 likes, 0 repeats
       
       എനിക്ക് നൂറാമാതായി ഫോളോ ചെയ്യാൻ ഒരാള് വേണം
       
 (DIR) Post #9w5AnyGdCkIDmi6i24 by Vajjrabahu@mastodon.social
       2020-06-14T17:48:47Z
       
       0 likes, 0 repeats
       
       തൊമ്മന്റെ ക്രോസ് ടൂട്ടിന് ഫെവാറില്ല
       
 (DIR) Post #9w5oBrukNApVFAG0ES by Vajjrabahu@mastodon.social
       2020-06-15T02:06:32Z
       
       0 likes, 0 repeats
       
       ഒരു ടൊയോട്ട ഫോർച്യൂണർ അല്ലെ ഇടിച്ചു തകർന്നു മൂന്നു പേർ മരിച്ചത് 😢
       
 (DIR) Post #9w5ost5Ftsv7K4gYNs by Vajjrabahu@mastodon.social
       2020-06-15T02:17:26Z
       
       0 likes, 0 repeats
       
       @cidescape ആറ്റിങ്ങൽ
       
 (DIR) Post #9w6GQuzS1511qMQDfE by Vajjrabahu@mastodon.social
       2020-06-15T07:17:47Z
       
       0 likes, 0 repeats
       
       അളിയാ സാഥ് ആണോ ആലിയ സാഥ് ആണോ ഇതുവരെ പിടികിട്ടിയിട്ടില്ല
       
 (DIR) Post #9wCXZYKCJ4MXZrs7Ye by Vajjrabahu@mastodon.social
       2020-06-18T05:54:02Z
       
       0 likes, 0 repeats
       
       പണ്ട് പിച്ചാത്തി കൊണ്ടാണ് ആളുകൾ നഖം വെട്ടിയിരുന്നത്
       
 (DIR) Post #9wFCkTRHITTs2xQiRc by Vajjrabahu@mastodon.social
       2020-06-19T14:41:49Z
       
       0 likes, 0 repeats
       
       @MoChuisle @cidescape ബോയ്ക്കട്ട് ചൈന കുറച്ചൂടെ സ്‌ട്രോങ് ആയാൽ ചൈന ഫോണിന് വില കുറയ്ക്കാൻ ചാൻസ് ഉണ്ട്
       
 (DIR) Post #9wNTa1ejpr8kkdm60u by Vajjrabahu@mastodon.social
       2020-06-23T13:47:09Z
       
       0 likes, 0 repeats
       
       യുഎൻ ആദരം എന്നൊക്കെ കേട്ടാൽ ചിലപ്പോ മുല്ലപ്പള്ളിയുടെ ബോധം പോകും.. മിണ്ടണ്ട
       
 (DIR) Post #9wNYrOrHK4IFPCkCzQ by Vajjrabahu@mastodon.social
       2020-06-23T02:05:02Z
       
       0 likes, 0 repeats
       
       ഇന്നലെ നാട്ടിലെ ഹോസ്പിറ്റലിനു മുന്നിൽ തമിഴ് നാട് സ്വദേശിയായ ലോറി ഡ്രൈവർ ലോറി നിർത്തി ഹോസ്പിറ്റലിലേക്ക് ഓടിക്കയറുന്നു, രക്ഷിക്കണം എന്നു പറഞ്ഞു ബെഡിലേക്കു കിടക്കുന്നു ഏതാനും മിനിട്ടുകൾക്കുള്ളിൽ മരണം സംഭവിക്കുന്നു. ആകെ ടെൻഷൻ.
       
 (DIR) Post #9wNYrPCY2zJ6TAhC8u by Vajjrabahu@mastodon.social
       2020-06-23T12:20:05Z
       
       0 likes, 0 repeats
       
       ലോറി ഡ്രൈവറുടെ ടെസ്റ്റ് നെഗറ്റിവാണ് എന്നത് നാടിനാശ്വാസമായി.
       
 (DIR) Post #9wT6M5LanhyMUDJG7M by Vajjrabahu@mastodon.social
       2020-06-26T07:18:10Z
       
       0 likes, 0 repeats
       
       രണ്ടു ദിവസമായി വളരെ മിസ്റ്റീരിയസ് ആയ അനുഭവം ഉണ്ടാകുന്നു. ബൈക്ക് ഓടിച്ചു പോകുമ്പോൾ പുറകിൽ ആരോ ഇരിക്കുന്ന പോലെ 😟
       
 (DIR) Post #9wTtvq97gu8jWI9jLU by Vajjrabahu@mastodon.social
       2020-06-26T17:06:07Z
       
       0 likes, 0 repeats
       
       നമ്പ്യാർ മാത്രം സ്ഥിരം ! ഏകാന്തത അനുഭവപ്പെടുന്നില്ലേ ആവോ