Posts by ShaluJoseph@mastadon.ml
 (DIR) Post #9w4CfS7spHJaXC7aEa by ShaluJoseph@mastadon.ml
       2020-06-14T07:35:07Z
       
       0 likes, 1 repeats
       
       പതിവില്ലാതെ അഞ്ചു പൂരി കഴിച്ചു. അതോണ്ട് വിശപ്പില്ല.
       
 (DIR) Post #9w4CoSk7tzSZ3OJ0JU by ShaluJoseph@mastadon.ml
       2020-06-14T07:36:33Z
       
       0 likes, 1 repeats
       
       രേഷ്മാജി ഹിന്ദിക്കാരി ആണെന്ന് തേമുച്ച പറഞ്ഞാരുന്നു 😛
       
 (DIR) Post #9w4CrjUY5ScNrrZviS by ShaluJoseph@mastadon.ml
       2020-06-14T07:37:20Z
       
       0 likes, 1 repeats
       
       വിശക്കുന്നില്ല.
       
 (DIR) Post #9w4Efnl6b2F3XElG9A by ShaluJoseph@mastadon.ml
       2020-06-14T07:57:34Z
       
       0 likes, 1 repeats
       
       കൂട്ടാനല്ലേ ഞങ്ങൾക്കറിയൂ.. ലെ ജി
       
 (DIR) Post #9w4ezRDCjRoYCuvc6y by ShaluJoseph@mastadon.ml
       2020-06-14T12:52:26Z
       
       0 likes, 1 repeats
       
       @noushad @Iamlameduck മൈഗ്രേറ്റ് ചെയ്യാം എന്ന് കേട്ടിരുന്നു. എങ്ങനെ എന്നറിയുമോ 😀
       
 (DIR) Post #9w4f3Vn3eUEBZ5dnyy by ShaluJoseph@mastadon.ml
       2020-06-14T12:53:10Z
       
       0 likes, 1 repeats
       
       @Iamlameduck *ടൂട്ടാൻ
       
 (DIR) Post #9w5bNr7hqBBYrShjEW by ShaluJoseph@mastadon.ml
       2020-06-14T23:46:45Z
       
       0 likes, 1 repeats
       
       good morning
       
 (DIR) Post #9w5zMcZCsDKeKFVmFc by ShaluJoseph@mastadon.ml
       2020-06-15T04:15:25Z
       
       0 likes, 1 repeats
       
       @anchelos_s ആശംസകൾ
       
 (DIR) Post #9wB492mbFCZimM8hmK by ShaluJoseph@mastadon.ml
       2020-06-17T15:02:30Z
       
       0 likes, 1 repeats
       
       കഴിഞ്ഞ രണ്ടു ദിവസമായി മൂഡ് ശരിയല്ലായിരുന്നു.
       
 (DIR) Post #9wB4EOvyJXLAvZ4sTo by ShaluJoseph@mastadon.ml
       2020-06-17T15:03:33Z
       
       0 likes, 1 repeats
       
       @cidescape ഇതൊക്കെ ഉള്ളതാണോ 🙄
       
 (DIR) Post #9wBtPLYqI5CfJWEfvU by ShaluJoseph@mastadon.ml
       2020-06-18T00:36:58Z
       
       0 likes, 1 repeats
       
       @noushad യാ
       
 (DIR) Post #9wBtUlT7OUGn748qeW by ShaluJoseph@mastadon.ml
       2020-06-18T00:37:59Z
       
       0 likes, 1 repeats
       
       @cidescape വിശ്വസിച്ചു 🤘
       
 (DIR) Post #9wBtWj3pJkWsDxFNAW by ShaluJoseph@mastadon.ml
       2020-06-18T00:38:19Z
       
       0 likes, 1 repeats
       
       ഗുഡ് മോർണിംഗ്
       
 (DIR) Post #9wCXF7E1LvanjoEnWi by ShaluJoseph@mastadon.ml
       2020-06-18T08:03:15Z
       
       0 likes, 1 repeats
       
       @noushad ഹെന്റെ നൂഡിൽസ് 😪
       
 (DIR) Post #9wCXZYfp0feyevzOGO by ShaluJoseph@mastadon.ml
       2020-06-18T08:07:00Z
       
       0 likes, 1 repeats
       
       @Vajjrabahu ശരിയാണ് കൊച്ചുപിച്ചാത്തി
       
 (DIR) Post #9wDDFawx27LA0CAGga by ShaluJoseph@mastadon.ml
       2020-06-18T15:53:56Z
       
       0 likes, 1 repeats
       
       @noushad ചൈനീസ് ഫുഡിലാണല്ലോ അതും വരുക
       
 (DIR) Post #9wET7kpODRRkkKs3Xc by ShaluJoseph@mastadon.ml
       2020-06-19T06:26:34Z
       
       0 likes, 1 repeats
       
       @kgsaneesh rt 1000 കടക്കുമെന്ന് തോന്നുന്നു 🙂
       
 (DIR) Post #9wETLUpWUZnTBTUC2K by ShaluJoseph@mastadon.ml
       2020-06-19T06:28:59Z
       
       0 likes, 1 repeats
       
       @TheeKurukkan അതെങ്ങനെയുണ്ട്
       
 (DIR) Post #9wEknwOjHt8m0t6Qkq by ShaluJoseph@mastadon.ml
       2020-06-19T09:44:42Z
       
       0 likes, 1 repeats
       
       @kgsaneesh 1000 kadannu 😕
       
 (DIR) Post #9wJFixvet01Bo8DZtA by ShaluJoseph@mastadon.ml
       2020-06-21T13:49:56Z
       
       0 likes, 1 repeats
       
       വലിയൊരു മാനസിക സങ്കർഷം അനുഭവിച്ചിട്ടിരിക്കുകയാണ്. ചിലപ്പോൾ ഈ ജോലി വിടും