Posts by NiK_Nihal123@mastodon.social
(DIR) Post #9p32SfXZ92n2mbDncW by NiK_Nihal123@mastodon.social
2019-11-16T16:16:59Z
0 likes, 0 repeats
@syam @tachyons ചതി ഒന്നും ഇല്ല..കണ്ട വരത്തൻ സൂപ്പർ ജട്ടി ഒന്നും ഈ ടൈം ലൈനിൽ ജയിക്കണ്ട.എങ്ക ഉടലും ഉയരും ടൈംലൈനും മസ്തകതമ്മയും ഡിങ്കന് സ്വന്തം.. ഹ്ഹഹാ..ങും
(DIR) Post #9pAenZK2cDkPwZ0Xsu by NiK_Nihal123@mastodon.social
2019-11-21T00:20:51Z
0 likes, 0 repeats
@CheekyCherry നടക്കൂലാന്റീ നടക്കൂല.
(DIR) Post #9pBmPeyaw4dpJx2xN2 by NiK_Nihal123@mastodon.social
2019-11-21T12:31:00Z
0 likes, 0 repeats
@vanjakan ആരുന്തിരിച്ചറി ഞ്ഞില്ലെന്ന് പറയരുത് സൂർത്തെ.പൈനായിരങ്ങൾ കാത്തിരിപ്പാണവ്ടെ
(DIR) Post #9pE3oAhshXioDZQHMe by NiK_Nihal123@mastodon.social
2019-11-22T15:15:39Z
0 likes, 0 repeats
@vanjakan 😑വിരഹത്തിന്റെ കൂട്ടുകാർക്കിത് താങ്ങാൻ കഴിയുവോ
(DIR) Post #9pJLzFlX0E9i3gMbI0 by NiK_Nihal123@mastodon.social
2019-11-25T05:54:49Z
0 likes, 1 repeats
@mathn അവടെ നടന്ന് ആൾക്കാരെ ഇൻവൈറ്റ് ചെയ്യുവാണല്ലോ ഇങ്ങോട്ട് 😁
(DIR) Post #9pTim5fgFHggackCrA by NiK_Nihal123@mastodon.social
2019-11-30T05:29:25Z
0 likes, 0 repeats
🙊നമുക്കും ഉണ്ടൊരു ചാനൽ, പത്തയ്യായിരം വ്യൂസ് ആവാതെ ആരേം കാണിക്കൂല
(DIR) Post #9pVmCtjqjjOIR40YL2 by NiK_Nihal123@mastodon.social
2019-11-30T06:42:08Z
0 likes, 0 repeats
@Dinkan 😐എന്തേ ഇഷ്ടപ്പെട്ടില്ലേ
(DIR) Post #9pYWRjnKyRD29AZbGa by NiK_Nihal123@mastodon.social
2019-12-02T13:28:52Z
0 likes, 0 repeats
@CheekyCherry മടങ്ങി പോയല്ലേ
(DIR) Post #9pYWW8GTw88jCKIiSO by NiK_Nihal123@mastodon.social
2019-12-02T13:31:16Z
0 likes, 0 repeats
കണ്ടു കിട്ടുന്നവർ ഓഫിസിൽ അറിയിക്കുക
(DIR) Post #9pYZHMrPghWTz5E6tM by NiK_Nihal123@mastodon.social
2019-12-02T13:51:27Z
0 likes, 0 repeats
@CheekyCherry അവിടെ ഫാൻസ് മിസ് ചെയ്യുന്നുണ്ട്
(DIR) Post #9pYZJ1wcQLt5h3SDo0 by NiK_Nihal123@mastodon.social
2019-12-02T13:51:53Z
0 likes, 0 repeats
@CheekyCherry https://mastodon.social/@NiK_Nihal123/103238422588664570
(DIR) Post #9pdhd1rhCacDtieYAi by NiK_Nihal123@mastodon.social
2019-12-05T00:32:31Z
0 likes, 0 repeats
പുലർച്ചെ തന്നെ പഴയ ടീച്ചറെ കണ്ടു ആനുഗ്രഹാശിരസുകൾ ഏറ്റു വാങ്ങി എക്സാമെഴുതാൻ പോകുവാണ്
(DIR) Post #9pg8Ugin12xz5Fecq0 by NiK_Nihal123@mastodon.social
2019-12-05T14:45:32Z
0 likes, 0 repeats
2,6,30,60,130,210,_____അടുത്തതെത്ര
(DIR) Post #9pg8UgxK90anoKSEUa by NiK_Nihal123@mastodon.social
2019-12-06T05:36:10Z
0 likes, 0 repeats
ഹോ...ബുദ്ധിയും വിവരവും ഉള്ള ആരും ഇല്ലേ
(DIR) Post #9phBBKnQnq6GbQFSjY by NiK_Nihal123@mastodon.social
2019-12-02T15:25:35Z
0 likes, 0 repeats
@Dinkan അപ്പൊ പുതിയത് കിട്ടിയിട്ട് വിട്ടതല്ലേ
(DIR) Post #9piihs1WI8OwZDv6um by NiK_Nihal123@mastodon.social
2019-12-07T08:48:57Z
0 likes, 0 repeats
@MoChuisle @CheekyCherry 😁കെട്ടു കഴിഞ്ഞിട്ടു വേണം ചെറിയേച്ചിയുടെ അവഗണന ട്വീറ്റ് കാണാൻ #വെയ്റ്റിങ്
(DIR) Post #9pphlL3068aRbWQEQi by NiK_Nihal123@mastodon.social
2019-12-10T18:20:32Z
0 likes, 1 repeats
ഇപ്പൊ അങ്ങനെ എപ്പോഴും വിളിച്ചു എന്തും സംസാരിക്കാവുന്ന കോണ്ടാക്റ്റ് ഒക്കെ ഞങ്ങൾ വിളിക്കുന്ന ലൈൻ ബിസിയായി.
(DIR) Post #9vraQPBeHVTjtTthQG by NiK_Nihal123@mastodon.social
2020-06-08T05:25:37Z
0 likes, 1 repeats
സുപ്രഭാതം പറഞ്ഞു വലത് കാലെടുത്തു വെച്ചു തിരിച്ചു കയറട്ടെ സൂർത്തുക്കളെ
(DIR) Post #9vraRHNCokoDwxigvw by NiK_Nihal123@mastodon.social
2020-03-03T01:37:02Z
0 likes, 1 repeats
ഇവടെ ഉണ്ടായിരുന്നവരൊക്കെ എവടെ പോയി
(DIR) Post #9vw7RkOmETsrgPpJmS by NiK_Nihal123@mastodon.social
2020-06-10T09:57:09Z
0 likes, 1 repeats
:blobpeek: ഗൂട്ടരേ